photo

പാലോട്: ഇളവട്ടം മണലയം കുരിശടി ജംഗ്ഷനിൽ അരുൺ വില്ലയിൽ ഗമാലിയേൽ (96) നിര്യാതനായി. പരേതയായ മേരി റോസ് ആണ് ഭാര്യ. മക്കൾ: വത്സലകുമാരി, വിജയകുമാർ (വിദേശം), രാജേന്ദ്രകുമാർ (റിട്ട.കെ.എസ്.ആർ.ടി.സി), മോഹനകുമാർ (വിദേശം ), സുരേഷ് കുമാർ (വിദേശം), സതീഷ് കുമാർ (റിട്ട. ബി.എസ്.എഫ്)

മരുമക്കൾ: ലില്ലി, ജ്യോതി ,സുനിത, റീജ, ശ്രീജ, സെൽവരാജ്, പരേതനായ രാമാനുജൻ

പ്രാർത്ഥന ബുധനാഴ്ച.