മുടപുരം: കൈലാത്തുകോണം വിളയിൽ വീട്ടിൽ മോഹനന്റെ ഭാര്യ ബിന്ദു ( 43 ) നിര്യാതയായി . അമ്മ : രാജമ്മ . മക്കൾ :അജി, അജിത്ത് . .സഞ്ചയനം ബുധനാഴ്ച രാവിലെ 8 .30 ന്.