amina-76

മട്ടാഞ്ചേരി: കളപ്പുരക്കൽ വീട്ടിൽ പരേതനായ അസീസിന്റെ ഭാര്യ ആമിന (76) നിര്യാതയായി. മക്കൾ: സഫൂറ, മുൻസിർ, ബുഷറ, നാസർ, ഫാരിഷ, ഷഫീഖ്. മരുമക്കൾ: പരേതനായ ഉമ്മർ, അബ്‌സി, ഗഫൂർ, ബീന, ഹാരിസ്, സഫീന.