തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഒരുവിഭാഗം എം.ബി.ബി.എസുകാരും നീറ്റ് ടോപ്പ് റാങ്ക് ജേതാക്കളും നടത്തുന്ന ഒാൺ ലൈൻ ലൈവ് എൻട്രൻസ് പരിശീലനത്തിന് അഡ്മിഷൻ നേടാം. പ്ളസ് വൺ, പ്ളസ് ടു സയൻസ് വിദ്യാർത്ഥികൾക്കും പ്ളസ് ടു സയൻസ് വിജയിച്ച് റിപ്പീറ്റ് ചെയ്യുന്നവർക്കുമാണ് അവസരം.
കേരളത്തിലെ എല്ലാ ജില്ലയിൽനിന്നും വിദ്യാർത്ഥികൾക്ക് ഇൗ പരിശീലനത്തിന് പങ്കെടുക്കാം. മാനദണ്ഡങ്ങൾക്കനുസൃതമായി സർക്കാർ സ്കോളർഷിപ്പും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 9744005277, 0471 2401235 എന്ന നമ്പരിൽ വിളിക്കുക. വെബ്സൈറ്റ്: www.aimsentrance.in.