പുത്തൂർ: ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാലിന്റെ സഹോദരൻ മാവടി കാഞ്ഞിരംവിള ജംഗ്ഷൻ പൗർണമിയിൽ കെ.എസ്. സതീഷ് (59) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: എ.എസ്. നവനീത് (മഹാത്മാ പത്രം ഏജൻസി), എ.എസ്. ആഗ്നേയ് (ദുബായ്). മറ്റ് സഹോദരങ്ങൾ: കെ.എസ്. സനൽകുമാർ, ചന്ദ്രികാദേവി അമ്മ.