kunnappilliy

ചാലക്കുടി: അന്തരിച്ച സംവിധായകൻ എ. കെ.ലോഹിതദാസിന്റെ ഭാര്യാ മാതാവും മേലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുന്നപ്പിള്ളി കോച്ചേരി കെ.എസ് ദാമോദരന്റെ ഭാര്യയുമായ വള്ളിക്കുട്ടി (91) നിര്യാതയായി. മക്കൾ: സുമ, ടാനിയ, സലി, സിന്ധു ലോഹിത ദാസ് , ബിജി. മറ്റ് മരുമക്കൾ: കൃഷ്ണൻ (റിട്ട. അപ്പോളോ ടയേഴ്‌സ്), സുരേന്ദ്രൻ, വിജയൻ (റിട്ട. സബ് ഇൻസ്‌പെക്ടർ), പത്മനാഭൻ .