മേയ്ക്കാട് : പ്രശസ്ത ആയുർവേദ ഡോക്ടർ മേയ്ക്കാട് കോട്ടയ്ക്കൽ (പട്ടരുമഠം) കുടുംബാംഗം ഡോ. കെ.ഐ. വർഗീസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
ഭാര്യ : മേരി ആലുവ കൂരൻ കുടുംബാംഗം. മക്കൾ : ഡോ. ഷാജി വർഗീസ്, ഷാബു വർഗീസ്, ഷൈല ജോസ്, ഡോ. ഷിബു വർഗീസ്. മരുമക്കൾ : ഷിജി, ഒഫിലിയ (സെന്റ് മേരീസ് എച്ച്.എസ്. ആലുവ), ജോസ് ജോർജ് (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്), മായ.