തിരുവനന്തപുരം : നിറമൺകര വിനായക നഗർ വി.എൻ.എ 52-ൽ സരസ്വതി അമ്മാൾ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എസ്. സുബ്രഹ്മണ്യ അയ്യർ (റിട്ട. എക്സി. എൻജി. കെ.പി.ഡബ്‌ള്യു.ഡി). മക്കൾ: എസ്. ശി​വരാമകൃഷ്ണൻ (റിട്ട. കെ.ആർ.ഐ.എസ്.എ.ടി ശാസ്ത്രഞ്ജൻ), ടി.എസ്. രങ്കനായകി​. മരുമക്കൾ: വത്സല എസ്. കൃഷ്ണൻ, വി​ശ്വനാഥൻ.