കൂത്താട്ടുകുളം: കരിമ്പന മരുതനാട്ട് പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലമ്മ (86) നിര്യാതയായി. സംസ്കാരം പാലക്കുഴ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ചിന്ന, ജോയി ലിസി. മരുമക്കൾ: ജോയി, ആലീസ്, ജോൺ.