ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ വടക്ക് തൈവിളയിൽ വീട്ടിൽ മോഹനൻപിള്ള (60) നിര്യാതനായി. മാതാവ്: ഗോമതിഅമ്മ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മനോജ് കുമാർ, മനീഷ് കുമാർ. മരുമക്കൾ: മാധുരി, വിജിത.