aanadhavalliyamma-87

ചാത്തന്നൂർ: താഴം വടക്ക് കളിയാക്കുളം തുളസീഭവനിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (87) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, ജയചന്ദ്രൻപിള്ള, സുജാതദേവി. മരുമക്കൾ: സരോജിനിഅമ്മ, പ്രേംസി, ഗോപാലകൃഷ്ണപിള്ള.