thankamma

കല്ലമ്പലം: പള്ളിക്കൽ മൂതല പനവിള വീട്ടിൽ പരേതനായ രഘൂത്തമന്റെ ഭാര്യ പി.തങ്കമ്മ (79) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീരാജ്. മരുമക്കൾ: രാജു, നിഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 ന്.

ചിത്രം: തങ്കമ്മ