കോവളം:വെങ്ങാനൂർ കുഞ്ചുവീട്ടിൽ എ.പ്രഭാകരൻനായർ(85)നിര്യാതനായി.ഭാരൃ പരേതയായ സുകുമാരി അമ്മ. മക്കൾ: എസ്.ശ്രീകുമാർ,എസ്.മോഹനകുമാർ,എസ്.അപ്പുകുട്ടൻ(തിരുവനന്തപുരം സർവിസ് സഹകരണ ബാങ്ക് ),എസ്. ജയലക്ഷ്മി. മരുമക്കൾ: ശ്രീകല സി, വിജയലക്ഷ്മി വി.എം, പ്രേമ വി.റ്റി, രാധാകൃഷ്ണൻ ആർ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്.