aug09b

വേങ്ങോട്: മണലകത്ത് കുന്നുവിള വീട്ടിൽ പരേതനായ പി.ദാമോദരന്റെ ഭാര്യ ഭാസുരാംഗി (96 ) നിര്യാതയായി. മക്കൾ: ഡി. രാജഗോപാലൻ, ( റിട്ട. എച്ച്.എം)​, വിജയകുമാർ,ഡി. (എൽ.ഐ.സി), അശോകൻ ( റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ് ) . മരുമക്കൾ : സുശീല, രാജമണി. ലൈല . സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്‌