കഴക്കൂട്ടം: കണിയാപുരം കടവിളാകത്ത് വീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ ഭാര്യ സൈനബ ബീവി (80) നിര്യാതയായി. മക്കൾ: അഹ്മദ് കബീർ കടവിളാകം (മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്), സൈഫുദീൻ, സലിം, അഷ്റഫ് ( കോൺട്രാക്ടർ ) ഷാജഹാൻ (ആമിന സ്റ്റോർ പോത്തൻകോട്) സബീന, ഷജീല, ഷാമില, ഷജീർ (ജിദ്ദ), ഷംനാദ് (ജിദ്ദ) മരുമക്കൾ: ഐഷാ, കബീർ, ഷാഹിദ, ഷീബ , ലൈലാ, ഷാഹിന, സുൽഫീക്കർ ,സാജൻ, സിനീന, സുമയ്യ.