kusumam

തിരുവനന്തപുരം:തെക്കേ തെരുവ് തമ്മൻ സ്ട്രീറ്റ് ടിസി 37/1086 ൽ പരേതനായ കെ.ജി.എൻ. ആചാര്യരുടെ ഭാര്യ ആ൪.കുസുമം (66) നിര്യാതയായി. മക്കൾ: ഗണേശ് .എൻ (ഭീമ ജ്വലറി), രാഘവേന്ദ്രൻ. എൻ, ലക്ഷ്മി. മരുമക്കൾ:അ൩ിളി, രാജേഷ്.