തിരുവനന്തപുരം : ജഗതി യു. എൽ. ആർ. എ 56 ൽ വി.. സത്യൻ ( റിട്ട. എസ്. ബി. ഐ മാനേജർ ) നിര്യാതനായി . ഭാര്യ സി. ദേവകി ( റിട്ട. ഹെഡ് മിസ്ട്രസ് ), മക്കൾ: അശ്വതി ( ഡോക്ടർ, ദുബായ് ), കാർത്തിക് ( ആസ്ട്രേലിയ). മരുമകൾ സിണ്ട ( ആസ്ട്രേലിയ ).