കുളത്തൂർ: കഴക്കൂട്ടം ശാന്തിനഗർ സങ്കേതം വീട്ടിൽ ആർ. കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അനിത, ഗീത, ബിന്ദു. മരുമക്കൾ: ഡി.പങ്കജാക്ഷൻ, പരേതനായ ഷാജി, മധു. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 ന് .