വെഞ്ഞാറമൂട് :വെമ്പായം തലയൽ പുത്തൻകോണത്ത് തടത്തരികത്ത് വീട്ടിൽ പരേതരായ മാനുവൽ-ജ്ഞാനമ്മ ജമ്പതികളുടെ മകൾ ജെ.എൽസി (66)നിര്യാതയായി. സഞ്ചയനം ബുധൻ രാവിലെ 8.30 ന്.