lalithambika

വർക്കല: അയിരൂർ സ്നേഹാജ്ഞനത്തിൽ പരേതനായ ഭവാനന്ദന്റെ ഭാര്യ ലളിതാംബിക (70) നിര്യാതയായി. മകൾ: സിന്ധുരാജ് (എ ജീസ് ഓഫീസ്, തിരുവനന്തപുരം). മരുമകൻ: അഡ്വ. തുളസികുമാർ. സഞ്ചയനം: 12ന് രാവിലെ 8 മണിക്ക്.