പെരുങ്കടവിള : ആങ്കോട് സരസ്വതി വിലാസത്തിൽ എൻ. അപ്പു (70) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: സിന്ധു, സിബു (ആർമി), ഷിബു. മരുമക്കൾ: മോഹനൻ (ഐ.ടി.ബി.പി), ശാലിനി, അഖില. സഞ്ചയനം: 13ന് രാവിലെ 9ന്.

ഗിരിജ

കോട്ടുകാൽ : പുന്നക്കുളം, ശ്രീകൃഷ്ണപുരം തംബുരു വീട്ടിൽ ആർ. പ്രേമചന്ദ്രന്റെ ഭാര്യ സി. ഗിരിജ (തങ്കമണി 60) നിര്യാതയായി. മക്കൾ: ജി.പി. ലക്ഷ്മി, ജി.പി. ദീപിക. മരുമക്കൾ: ആർ. രാജീവ്, സി.എസ്. സൂര്യപ്രസാദ്. സഞ്ചയനം: 14ന് രാവിലെ 9ന്.

ഫിലിപ്പ്

കുലശേഖരം : വരുകുളത്തിൽ വി.എസ്. ഫിലിപ്പ് (രാജു, 62) നിര്യാതനായി. ഭാര്യ: ഒാമനഫിലിപ്പ്. മകൻ: അലൻ സാം ഫിലിപ്പ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുലശേഖരം സെന്റ് തോമസ് മാർത്തോമ ഇടവക കുടുംബ കല്ലറയിൽ.

സുധാകരൻ

സിസിലിപുരം : മേക്കതിൽ ആമ്പാടിയിൽ സുധാകരൻ (73) നിര്യാതനായി. ഭാര്യ: സൈരന്ധ്രി. മക്കൾ: ശ്യാം, രാജ് കുമാർ (ജില്ലാ കോടതി). മരുമക്കൾ: സുബ (സെക്രട്ടേറിയറ്റ്), അനു (കാർഷിക സർവകലാശാല). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.