തിരുവനന്തപുരം: സംസ്ഥാനത്ത് 34 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടാക്കി. എറണാകുളം- ഉദയംപേരൂർ(10), മുളവുകാട് (1,15),കുഴുപ്പിള്ളി (6,11),ഐകരനാട് (1),മുഴവന്നൂർ(3,4,8),പുലിപ്പാറ(സബ് വാർഡ് 18),അയ്യംപുഴ(9), പാറക്കടവ്(സബ് വാർഡ് 5),പാലക്കാട് -കിഴക്കാഞ്ചേരി(15),തൃത്താല (6),മാതൂർ(15),കണ്ണാടി (10),തച്ചനാട്ടുകര(6), കോട്ടായി (3),നെന്മാറ(19),എരുത്തേമ്പതി(13),തൃശൂർ -വരന്തറപ്പള്ളി(22),മതിലകം(10),പറളം(1,8,9,12),പരിയാരം(4,5),ചേലക്കര(7,8),കോഴിക്കോട്- കോട്ടൂർ(12),കട്ടിപ്പാറ (2,3,4,7,8,),കൂത്താളി(5),പുതുപ്പാടി(16),കായണ(3),പത്തനംതിട്ട - മലയാലപ്പുഴ(4),ഏറത്ത് (6,8),ഇടുക്കി - ഉപ്പുതുറ(16), കുമളി(7,8,9,12),മലപ്പുറം- നിറമരുതൂർ(16,17),കോട്ടക്കൽ മുനിസിപ്പാലിറ്റി (എല്ലാ വാർഡുകളും),കൊല്ലം- നിലമേൽ(1,2,13),വയനാട്- മുള്ളൻകൊല്ലി (18,33) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ആകെ 524 ഹോട്ട്സ്പോട്ടുകൾ.