vasudevan-unnithan

kob-vasudevan Unnithan

വാഴപ്പള്ളി: റിട്ട. എൻ.എസ്.എസ്. ഹിന്ദു കോളേജ് പ്രിൻസിപ്പൽ വാഴപ്പള്ളി പടിഞ്ഞാറേക്കുറ്റ് വീട്ടിൽ റ്റി.പി. വാസുദേവൻ ഉണ്ണിത്താൻ (89) നിര്യാതനായി. ഭാര്യ:പി.ജെ മാലതിയമ്മ. മക്കൾ: അംബിക (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ജി.എച്ച്.എസ്. കറുകച്ചാൽ), അനിൽകുമാർ (റിട്ട. അദ്ധ്യാപകൻ, എൻ.എസ്.എസ്. എൻജിനീയറിംഗ് കോളേജ്, പാലക്കാട്), ശ്രീദേവി, ഉണ്ണിക്കൃഷ്ണൻ (അദ്ധ്യാപകൻ, എൻ.എസ്.എസ് ബി.എച്ച്.എസ്. പെരുന്ന)
മരുമക്കൾ: ഗോപകുമാർ (റിട്ട. അദ്ധ്യാപകൻ, എൻ.എസ്.എസ് ഹിന്ദു കോളേജ് പെരുന്ന), രാജലക്ഷ്മി (മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്, പാലക്കാട്), രഘുനന്ദനൻ, ജ്യോതി (അദ്ധ്യാപിക എൻ.എസ്.എസ് എച്ച്.എസ് ചിങ്ങവനം).