കൊട്ടിയം: വടക്കേമൈലക്കാട് മുള്ളുവിളവീട്ടിൽ അബ്ദുൾ സലാമിന്റെ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി) ഭാര്യ സുബൈദാബീവി (72) നിര്യാതയായി. മക്കൾ: ഹാരീസ്, ഹബീബ് (പ്രിൻസിപ്പൽ, എം.ഇ എച്ച്.എസ്.എസ്, കൊടുങ്ങല്ലൂർ), റാഫി. മരുമക്കൾ: രോഷ്നി, സുമയ്യ (ജി.വി എച്ച്.എസ്.എസ്, ചാവക്കാട്), അഗത (സിൻഡിക്കേറ്റ് ബാങ്ക്, ചന്ദനത്തോപ്പ്).