അങ്കമാലി: മഞ്ഞപ്ര അമലാപുരം അമ്പാട്ട് പരേതനായ പവിത്രന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി.. മകൾ: ലൈജി. മരുമകൻ: സുരേഷ് (ഫോട്ടോഗ്രഫർ, ആലുവ).