കരുനാഗപ്പള്ളി: കുഴിത്തുറ കൊച്ചയ്യത്ത് ഋഷികേശ് (68, പൊടിയൻ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മിഥിൻ കേശ്, നിഥിൻ കേശ്. മരുമക്കൾ: സബിത, ആര്യ. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 7ന്.