തേവലക്കര: പാലയ്ക്കൽ അനന്തുഭവനത്തിൽ അശോകൻപിള്ള (46) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ഗ്രീഷ്മ അശോക്, അനന്തു അശോക്. സഞ്ചയനം 13ന്.