julineena-87

ച​വ​റ സൗ​ത്ത്: മാ​ലി​ഭാ​ഗം പീ​ടി​ക​തെ​ക്ക​തിൽ പ​രേ​ത​നാ​യ കെ.എം. ജോ​സ​ഫി​ന്റെ ഭാ​ര്യ പി. ജു​ലീ​ന (87) നി​ര്യാ​ത​യാ​യി. മ​ക്കൾ: ജെ. മൈ​ക്കിൾ (റി​ട്ട. ആ​രോ​ഗ്യ​വ​കു​പ്പ്), ജെ​സ്​ഫി (റി​ട്ട. ആ​രോ​ഗ്യ​വ​കു​പ്പ്), വെ​റോ​ണി​ക്ക (വ്യ​വ​സാ​യ വ​കു​പ്പ്). മ​രു​മ​ക്കൾ: ഉ​ഷ, ശ​ശി​കു​മാർ, വർ​ഗീ​സ് (റി​ട്ട. ഇ​.എ​സ്‌​.ഐ).