തിരുവനന്തപുരം: കൊച്ചിൻ യൂണിവേഴ്സിറ്റി അംഗീകാരത്തോടെ പാപ്പനംകോട് പ്രവർത്തിക്കുന്ന കോൺസ്‌പി അക്കാഡമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ദ്വിവൽസര എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം.ഒ.ബി.സി,എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് 45 ശതമാനവും എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് പാസ് മാർക്കും മതിയാകും.കൂടുതൽ വിവരങ്ങൾക്ക്: 9495155546, 9497606684.