മേടം: രമ്യതയുണ്ടാകും. സഹോദര സഹായം, ആത്മവിശ്വാസമുണ്ടാകും.
ഇടവം: പുതിയ ഭരണസംവിധാനം. വിവിധങ്ങളായ പദ്ധതികൾ. വിദഗ്ദ്ധ നിർദ്ദേശം നൽകും.
മിഥുനം: ഉപരിപഠനത്തിന് അവസരം. അനുഭവജ്ഞാനം ഗുണം ചെയ്യും. അവിചാരിതമായ മുഹൂർത്തങ്ങൾ.
കർക്കടകം: വിട്ടുവീഴ്ചാമനോഭാവം. അവിസ്മരണീയ മുഹൂർത്തം. കഴിവുകൾ പ്രകടിപ്പിക്കും.
ചിങ്ങം: അംഗീകാരം ലഭിക്കും. പാരമ്പര്യ പ്രവൃത്തികൾ. ആഗ്രഹങ്ങൾ സഫലമാകും.
കന്നി: ഉദ്യോഗം നേടും. ഉപരിപഠനത്തിന് ചേരും. ആരോഗ്യം പരിപാലിക്കും.
തുലാം: ഗുണനിലവാരം ഉറപ്പുവരുത്തും. വിദേശയാത്ര വിഫലമാകും. നിർദ്ദേശങ്ങൾ പാലിക്കും.
വൃശ്ചികം: കൂടുതൽ ചുമതലകൾ. ലാഭശതമാനം കുറയും. പ്രവൃത്തികൾ ഏറ്റെടുക്കും.
ധനു: ഉപരിപഠനത്തിന് അവസരം. മാതാപിതാക്കളുടെ അനുഗ്രഹം. മേലധികാരിയുടെ പ്രതിനിധിയാകും.
മകരം: പ്രവർത്തന വിജയം, ധനകാര്യ സ്ഥാപനത്തിന്റെ സഹായം. ഗൃഹനിർമ്മാണം പൂർത്തീകരിക്കും.
കുംഭം: കുടുംബത്തിൽ സമാധാനം. വിദഗ്ദ്ധരുടെ സഹായം. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടും.
മീനം: പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. പൂർവികരുടെ അനുഗ്രഹം. കലാപരമായ പ്രവർത്തനങ്ങൾ.