charamam

മലയിൻകീഴ് : പേയാട് പള്ളിമുക്ക് മേലേവിള പുത്തൻവീട് സുധീഷ് ഭവനിൽ സുരേന്ദ്രന്റെ ഭാര്യ ജയ (55) നിര്യാതയായി. മക്കൾ: സുധീഷ് തിരുനെല്ലിയൂർ (ഒ.ബി.സി മോർച്ച കാട്ടാക്കട മണ്ഡലം പ്രസിഡന്റ്), പരേതനായ സുരേഷ്. മരുമകൾ: വിചിത്ര.

സഞ്ചയനയം : വെള്ളിയാഴ്ച രാവിലെ 8 ന്.