വിതുര:സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്തിലെ മേഖലകളിൽ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോസ്റ്റുകാർഡ് അയച്ചു.ബി.ജെ.പിയെ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പനക്കോട് സുനിൽ, നേതൃത്വത്തിൽ മങ്കാട് സുകുമാരൻ സുരേഷ് കുമാർ,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.