കമലേശ്വരം : ആര്യൻകുഴിയിൽ എ.ആർ.എ 190 ബി യിൽ കെ. രാജേന്ദ്രൻ (76 ) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്. സഹോദരിമാർ: പത്മാവതി, സരസ്വതി .