ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ തെക്കേടത്ത് ഗോപിനാഥൻ നായരുടെ ഭാര്യ ഓമന (68) നിര്യാതയായി. മക്കൾ : പരേതയായ ശ്രീജ, ശ്രീകാന്ത്. മരുമക്കൾ: പരേതനായ ജയകൃഷ്ണൻ, രഹ്ന.