kob-eliamma asav
വാകത്താനം: ചിറമാട്ടയിൽ പരേതനായ ഏശാവ് മത്തായിയുടെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പരുത്തുംപാറ ചർച്ച് ഓഫ് ഗോഡ് റീജിയൻ സെമിത്തേരിയിൽ. മകൻ: ജിനുമണി. മരുമകൾ: സരിത.