കടമ്പഴിപ്പുറം: അരിയാണ്ടത്ത് ഇരട്ടപ്പള്ളിയേലിൽകളം വാസുദേവ ഗുപ്തൻ (75) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ശശികുമാർ, ഉഷ, ജ്യോതി, രമണി. മരുമക്കൾ: പരേതനായ ലോകനാഥൻ, പ്രകാശൻ, സുബ്രഹ്മണ്യൻ, അശ്വതി.