താന്നിമൂട് : ലക്ഷംവീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ആനന്ദവല്ലി (75) നിര്യാതയായി. മക്കൾ: വത്സല, മണിക്കുട്ടൻ, ശ്രീകല. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.