നാലാഞ്ചിറ : രാജീവ് ഗാന്ധി നഗർ പള്ളിവടക്കേതിൽ ആശീർവാദിൽ യോഹന്നാൻ ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (81, വടശേരിക്കര വാഴപ്പിള്ളേത്ത് കുടുംബാംഗം) നിര്യാതയായി. മക്കൾ: കാതറിൻ മേരിജോർജ് (അദ്ധ്യാപിക, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ), കരോളിൻ ജോർജ് (ദുബായ്), ഡോ. ക്രിസ്റ്റിൻ ആൻ ജോർജ് (കാനഡ). മരുമക്കൾ: സജി തോമസ് തോട്ടുകടവിൽ (ദുബായ്), ഡോ. തോമസ് വർഗീസ് (കാനഡ). സംസ്കാര ശുശ്രൂഷ ഇന്ന് 11 മണിക്ക് ഭവനത്തിൽ ആരംഭിക്കും.