sukumari

kob-mk sukumari

കോട്ടയം: കുമാരനല്ലൂർ കുന്നുംപുറത്ത് പരേതനായ പി.കെ അയ്യപ്പൻനായരുടെ (ആർട്ടിസ്റ്റ് പി.കെ .രാജൻ) ഭാര്യ എം.കെ സുകുമാരി നിര്യാതയായി. മക്കൾ: എസ്.എ ജയകുമാരി, എസ്.എ സാജൻ, എസ്.എ ശ്രീദേവി, എസ്.എ രാജീവ്. മരുമക്കൾ: എം.കെ ശശിധരൻ, പ്രഭാ, വി.എം ജയപാൽ, ലേല.