obit

ഹരിപ്പാട്: മുതുകുളം വടക്ക് ആനന്ദാലയത്തിൽ കെ.ദിവാകരൻ (88) നിര്യാതനായി. ഭാര്യ; ഗോമതി. മക്കൾ: സുധർമ്മ, സുഭഗൻ, സുദേവൻ. മരുമക്കൾ: അപ്പുക്കുട്ടൻ, ലീല, ശോഭന. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.