adf

ഹരിപ്പാട്: റിട്ട.സുബേദാർ മുതുകുളം വടക്ക് ശാന്താലയത്തിൽ എം.കെ.സുകുമാരൻ (83) നിര്യാതനായി. ഭാര്യ: പദ്മജം. മക്കൾ: സൂരജ്, പ്രതിഭ, പ്രീത. മരുമക്കൾ: ഷിബി, മനേഷ്, സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.