വെള്ളാങ്ങല്ലൂർ : വള്ളിവട്ടം - ബ്രാലം സ്വദേശി പൂവ്വത്തുംകടവിൽ പരേതനായ അലിയുടെ മകൻ മുഹമ്മദ് (66) നിര്യാതനായി.ഭാര്യ: കദീജ. മകൻ: നൗഫൽ. മരുമകൾ: ഫൗസിയ നൗഫൽ. സഹോദരങ്ങൾ: അബ്ദുൾ ജബ്ബാർ, മുസ്തഫ, ഫാത്തിമ, ഐഷ, ജമീല, സാബിറ, പരേതയായ റസിയ. ഖബറടക്കം നടത്തി.