devaki-amma-

ചിറയിൻകീഴ്: അവനവഞ്ചേരി കോണത്തുപിള്ള വിളാകത്തു വീട്ടിൽ പരേതനായ കേശവൻ പിള്ളയുടെ ഭാര്യ ബി.ദേവകി അമ്മ (93) നിര്യാതയായി. മകൾ: ലീലാഭായി അമ്മ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.