കൂത്താട്ടുകുളം: അമ്പലംകുന്ന് കൂറക്കുന്നേൽ റിട്ട. കരസേന ഉദ്യോഗസ്ഥൻ ബിജു കെ. എബ്രഹാം (46) നിര്യാതനായി. ഭാര്യ: ആനി മിന്നറ്റ്. മക്കൾ: സെറീന, അബിൻ.