sredharan

കൊല്ലം: പുത്തൂർ തെക്കുംപുറം തോണ്ടലിൽ വീട്ടിൽ എൻ. ശ്രീധരൻ (95) നിര്യാതനായി. ദീർഘകാലം എസ്.എൻ.ഡി.പി യോഗം തെക്കുംപുറം ശാഖാ പ്രസിഡന്റും തെക്കുംപുറം ചൂണ്ടാലിൽ ദേവീക്ഷേത്ര ഭരണസമിതി പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: ഓമന, ലീല, രമണി. മരുമക്കൾ: വാസുദേവൻ, തുളസീധരൻ, പരേതനായ സോമരാജൻ.