പൗഡിക്കോണം : കോളിയൂർ നെടുങ്കാട്ടുവിള ഗിരിവിലാസിൽ പരേതനായ ലക്ഷ്മണപ്പണിക്കരുടെയും തങ്കമ്മയുടെയും മകൻ ഗിരികുമാർ (54) നിര്യാതനായി. ഭാര്യ : കസ്തൂരി. മക്കൾ : ഗൗരീശ്, ഹരീശ്. മരണാനന്തര ചടങ്ങുകൾ പൗഡിക്കോണം മുക്കിൽക്കട ശിവശക്തിയിൽ വെള്ളിയാഴ്ച രാവിലെ 9 ന്.