വാളയാർ: തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കലിൽ പരേതനായ കരവഴ ശ്രീധരൻ നായരുടെ മകൻ എസ്.ദിലീപ് കുമാർ (63) നിര്യാതനായി. ഭാര്യ: ശൈലജ. സഹോദരങ്ങൾ: ബാലാദേവി, അഹല്യ ദേവി, പ്രേംകുമാർ.