obit

ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം ഇടപ്പള്ളി മഠത്തിൽ കുട്ടഗുപ്തൻ (80) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി അമ്മാൾ. മക്കൾ: രാധാകൃഷ്ണൻ, വേണുഗോപാലൻ, ലക്ഷ്മിക്കുട്ടി. മരുമക്കൾ: രാമചന്ദ്രൻ, രമാദേവി.