n-chakrapani

വർക്കല: വിളബ്ഭാഗം രാമവിലാസംവീട്ടിൽ എൻ.ചക്രപാണി (90, മുക്കുവൻവിളാകം) നിര്യാതനായി. ഭാര്യ: പരേതയായ ലീലാബായി. മക്കൾ: ഷിജി.എസ്, സ്മിത.എസ്. മരണാനന്തരചടങ്ങ്: 15 രാവിലെ 8.30ന്.