veld1

അമ്പൂരി: കുട്ടമല കാഞ്ഞിരംമൂട് ബിജു ഭവനിൽ ശശിധരന്റെ ഭാര്യ വിശാലാക്ഷി ( 66 ) നിര്യാതയായി. മക്കൾ: സുജിത, ബിജു, മരുമക്കൾ: സുരേഷ് , ശരണ്യ .സഞ്ചയനം ഞായറാഴ്ച രാവിലെ 8 30ന്.